18 May 2018

Sent off of our Principal



  
28 വര്‍ഷത്തെ സേവനത്തിനുശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന തിരുവനന്തപുരം ഡയറ്റ് പ്രിന്‍സിപ്പാള്‍ കെ കേശവന്‍പോറ്റി സാറിനെ ബഹു. വിദ്യാഭ്യാസവകുപ്പുമന്ത്രി പ്രൊഫ. സി രവിന്ദ്രനാഥ് ആദരിക്കുന്നു.
 


16 September 2016

ONAM CELEBRATION

ഡി എഡ് അധ്യാപക വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണഘോഷപരിപാടികളുടെ ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ ശ്രീ കെ കേശവന്‍പോറ്റി നിര്‍വഹിക്കുന്നു

02 September 2016

KTET Training


ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കെ ടെറ്റ് സൗജ്യനപരിശീലനത്തിന്റെ ഉദ്ഘാടനം ബഹു. ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ വി ശശി നിര്‍വഹിക്കുന്നു. ആറ്റിങ്ങല്‍ നഗരസഭ ചെയര്‍മാന്‍ ശ്രീ എം പ്രദീപ് അധ്യക്ഷം വഹിച്ച യോഗത്തിന് ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ കെ കേശവന്‍പോറ്റി സ്വാഗതം പറഞ്ഞു. യോഗത്തില്‍ എസ് എം സി ചെയര്‍മാന്‍ ശ്രീ രജു, ആറ്റിങ്ങല്‍ ഡി ഇ ഒ ശ്രീമതി ധന്യ, ഏ ഇ ഒ ശ്രീമതി സുജാത, സീനിയര്‍ ലക്ചറര്‍മാരായ ശ്രീമതി സതികുമാരി ടി പി, ഡോ. പ്രീതാ രാജം, ശ്രീമതി പി ലാലിക്കുട്ടി, ലക്ചറര്‍ ശ്രീമതി വി എസ് അനിത എന്നിവര്‍ സംസാരിച്ചു.

29 August 2016

JILLA KALOLSAVAM


FARMER'S DAY


കര്‍ഷദിനാചരണം ഡയറ്റ് പ്രിന്‍സിപ്പാള്‍ ശ്രീ കെ കേശവന്‍പോറ്റി ഉദ്ഘാടനം ചെയ്യുന്നു

12 August 2016

Aduppam Review Meeting




അടുപ്പം - സമഗ്രവിദ്യാഭ്യാസപദ്ധതിയുടെ അവലോകന – ആസൂത്രണയോഗത്തില്‍ ബഹു. ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ വി ശശി സംസാരിക്കുന്നു. തിരുവനന്തപുരം ഡയറ്റില്‍ വച്ച് നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിണ്ടന്റുമാര്‍ , വിദ്യാഭ്യാസ ആഫീസര്‍മാര്‍, മണ്ഡലത്തിന്റെ പരിധിയിലുളള ഗവ. വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകര്‍, ഡയറ്റ് ഫാക്കല്‍റ്റിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. പ്രസ്തുത ചടങ്ങില്‍ വച്ച് ബഹു. ഡെപ്യൂട്ടി സ്പീക്കറെ ആദരിച്ചു.

09 August 2016

Nagasaki Day Celebration



നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി ഡി എഡ് കുട്ടികള്‍ക്ക് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകന്‍ ശ്രീ രാമചന്ദ്രന്‍ ക്ലാസ് എടുക്കുന്നു