23 May 2016

Educational Officer's Meeting on 23.05.2016

ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ പ്രതിമാസ ആസൂത്രണ- അവലോകനമീറ്റിംഗ് ഡയറ്റില്‍ വച്ച് നടന്നു. ഡയറ്റ് പ്രിന്‍സിപ്പാള്‍ ആധ്യക്ഷം  വഹിച്ച യോഗത്തില്‍ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ , ഡി പി ഒ (എസ് എസ് എ),ഡി ഇ ഒ മാര്‍, എ പി ഒ (ആര്‍ എം എസ് എ), എ ഇ ഒ മാര്‍, ബി പി ഒ മാര്‍ , ഡയറ്റിലെ ഫാക്കല്‍റ്റിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. തദവസരത്തില്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് യാത്രയപ്പ് നല്‍കി.

No comments: