12 August 2016

Aduppam Review Meeting




അടുപ്പം - സമഗ്രവിദ്യാഭ്യാസപദ്ധതിയുടെ അവലോകന – ആസൂത്രണയോഗത്തില്‍ ബഹു. ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ വി ശശി സംസാരിക്കുന്നു. തിരുവനന്തപുരം ഡയറ്റില്‍ വച്ച് നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിണ്ടന്റുമാര്‍ , വിദ്യാഭ്യാസ ആഫീസര്‍മാര്‍, മണ്ഡലത്തിന്റെ പരിധിയിലുളള ഗവ. വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകര്‍, ഡയറ്റ് ഫാക്കല്‍റ്റിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. പ്രസ്തുത ചടങ്ങില്‍ വച്ച് ബഹു. ഡെപ്യൂട്ടി സ്പീക്കറെ ആദരിച്ചു.

No comments: