08 August 2016

IEDSS - REVIEW MEETING

IEDSS റിസോഴ് സ് അധ്യാപകരുടെ ആസൂത്രണ – അവലോകനയോഗം പ്രിന്‍സിപ്പാള്‍ ശ്രീ കെ കേശവന്‍പോറ്റിയുടെ അധ്യക്ഷതയില്‍ നടന്നു. സീനിയര്‍ ലക്ചറര്‍ ഡോ. പി മോഹനകുമാര്‍ , ലക്ചറര്‍ ഡോ. മേഴ് സി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

No comments: